Indian railways becomes adani railways pvt limited<br />ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. വന്‍തോതില്‍ തൊഴില്‍നഷ്ടം ഉണ്ടാകുകയും ജനങ്ങളുടെ ജീവിത ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ രാജ്യാന്തര അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.
